News One Thrissur
Updates

തൃപ്രയാറിൽ തമിഴ്നാട് സ്വദേശിനിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം

തൃപ്രയാർ : തൃപ്രയാറിൽ തമിഴ്നാട് സ്വദേശിനിയെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം. തമിഴ്നാട് സ്വദേശിനി അഞ്ജനാദേവിയെ (57) ആണ് തലയിൽ കല്ലു കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. അടിയിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിൽ തൃപ്രയാർ ബസ്സ് സ്റ്റാൻഡിന് സമീപം ആണ് സംഭവം.

Related posts

എടമുട്ടം സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഐക്യജനാധിപത്യ മുന്നണിക്ക് വിജയം 

Sudheer K

സുമില അന്തരിച്ചു 

Sudheer K

തൃപ്രയാർ ശ്രീരാമ സേവാ പുരസ്കാരം ഡോ.പി.ആർ. ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക്.

Sudheer K

Leave a Comment

error: Content is protected !!