News One Thrissur
Updates

ഉത്രാളിക്കാവ് പൂരം പറ പുറപ്പാട്; വെടിക്കെട്ടിന് അനുമതിയില്ല

തൃശൂർ : വടക്കാഞ്ചേരി ശ്രീരുധിര മഹാകാളിക്കാവ് ക്ഷേത്രത്തിലെ പൂരാഘോഷത്തോടനുബന്ധിച്ച് പറ പുറപ്പാട് ചടങ്ങിന്റെ ഭാഗമായുള്ള വെടിക്കെട്ട് പൊതു പ്രദര്‍ശനത്തിന് ലൈസന്‍സ് അനുവദിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷ നിരസിച്ച് എഡിഎം ടി.മുരളി ഉത്തരവിട്ടു.

പോലീസ്, ഫയര്‍, റവന്യൂ വകുപ്പുകളുടെ അന്വേഷണ റിപ്പോര്‍ട്ടുകളും തൃശൂരിലും എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലും അടുത്ത കാലത്തുണ്ടായ വെടിക്കെട്ടപകടങ്ങളുടെ പശ്ചാത്തലം പരിശോധിച്ചതില്‍ വെടിക്കെട്ടിന് ലൈസന്‍സ് അനുവദിക്കുന്നത് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

Related posts

കൊടുങ്ങല്ലൂരിൽ പത്ര ഏജന്റി​ന്റെ മോപ്പഡ് മോഷണം പോയി

Sudheer K

പീലി കുടുംബശ്രീ 5ാം വാർഷികം 

Sudheer K

പെരിഞ്ഞനത്ത് പാമ്പ് കടിയേറ്റ വീട്ടമ്മ മരിച്ചു

Sudheer K

Leave a Comment

error: Content is protected !!