News One Thrissur
Updates

കയ്പമംഗലം പനമ്പിക്കുന്നിൽ മോഷണം : വീട് കുത്തിത്തുറന്ന് പണം കവർന്നു. 

കയ്പമംഗലം: പനമ്പിക്കുന്നിൽ മോഷണം. വീട് കുത്തിത്തുറന്ന് പതിനായിരം രൂപ കവർന്നു. പനമ്പിക്കുന്ന് പടിഞ്ഞാറ് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട് കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. അൽഫലാഹ് ഗ്രൂപ്പിൽ ജോലിയെടുക്കുന്ന 13 പേരാണ് ഇവിടെ താമസിക്കുന്നത്.

ഉച്ചക്ക് തൊഴിലാളികൾ വീട്ടിൽ തിരിച്ചെത്തി യപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ വാതിൽ കുത്തിത്തുറന്ന് അകത്ത് കടന്ന് നാല് ബാഗുകളിലായി സൂക്ഷിച്ചിരുന്ന പതിനായിരം രൂപയാണ് കവർന്നത്. പരാതിയെ തുടർന്ന് കയ്പമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Related posts

നിൻ്റു അന്തരിച്ചു.

Sudheer K

പെരുവല്ലൂരിൽ വെള്ളക്കെട്ടിനെ ഉടർന്ന് വീട് തകർന്നു വീണു; നാല് വീടുകൾ തകർച്ച ഭീഷണിയിൽ.

Sudheer K

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്.

Sudheer K

Leave a Comment

error: Content is protected !!