News One Thrissur
Updates

ദുബായിൽ ഹൃദയാഘാതം മൂലം കരയാമുട്ടം സ്വദേശി മരിച്ചു. 

തൃപ്രയാർ: ദുബായിൽ ഹൃദയാഘാതം മൂലം കരയാമുട്ടം സ്വദേശി മരിച്ചു. കരയാമുട്ടം കിഴക്കൻ ശങ്കരൻ മകൻ സന്തോഷ് ( 47) ആണ് മരിച്ചത്. മാതാവ്: ശാന്ത. ഭാര്യ: ധന്യ.

മക്കൾ: അനന്തകൃഷ്ണൻ, സജിൽ കൃഷ്ണൻ, നിള ലക്ഷ്മി

Related posts

ഓല സ്കൂട്ടറിൻ്റെ വ്യാജ വെബ്സൈറ്റ് ലിങ്ക് അയച്ചും ബാങ്ക് അക്കൗണ്ട് സസ്പെൻ്റ് ചെയ്തെന്നും പറഞ്ഞ് 8.5 ലക്ഷം തട്ടിയ 3 പേരെ ഉത്തരേന്ത്യയില്‍നിന്ന് തൃശൂര്‍ സൈബർ പൊലീസ് പിടികൂടി.

Sudheer K

റേഷന്‍ മസ്റ്ററിംഗ് നിർത്തിവെച്ചു; റേഷന്‍ വിതരണം സാധാരണ നിലയില്‍ തുടരും- മന്ത്രി ജി.ആർ. അനില്‍

Sudheer K

നടൻ മോഹൻ രാജ് അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!