മതിലകം: കൂളിമുട്ടം എമ്മാട് പനങ്ങാട്ട് പരേതനായ മാമുവിന്റെ ഭാര്യ ഭാരതി (85) അന്തരിച്ചു. മക്കൾ: ഉണ്ണികൃഷ്ണൻ, അജയൻ, സതി, ആൽഫ (സി.പി.എം കൂളിമുട്ടം ലോക്കൽ കമ്മിറ്റി സെക്രട്ടറി), ബിന്ദു, സുനിൽ (സിപിഎം എമ്മാട് നോർത്ത് ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: മിനി, ബിന്ദു (വെറ്ററിനറി സബ് സെന്റർ പടിയൂർ), രാഘവൻ, രാജി (പി. വെമ്പല്ലൂർ സഹകരണ ബാങ്ക് ജീവനക്കാരി), ഉണ്ണികൃഷ്ണൻ, ഐശ്വര്യ (സിഡിഎസ് മതിലകം).