News One Thrissur
Updates

റിട്ട. പോലീസ് മോഹൻലാൽ അന്തരിച്ചു.

പെരിങ്ങോട്ടുക്കര: പൊറ്റെക്കാട്ട് പരേതനായ ചേന്നുകുട്ടി മകൻ മോഹൻലാൽ (66) അന്തരിച്ചു. റിട്ട. പോലീസുക്കാരൻ ആണ്.

ഭാര്യ: വിജയകുമാരി.

മക്കൾ: സൗമ്യ, സന്ദീപ്.

മരുമക്കൾ: ജയേഷ്, നികിത. സംസ്കാരം തിങ്കൾ രാവിലെ 10 ന് വീട്ടുവളപ്പിൽ.

Related posts

കുന്നംകുളം കല്ലുംപുറത്ത് പള്ളി പെരുന്നാളിന് എത്തിച്ച ആനയിടഞ്ഞു പാപ്പാന് പരിക്ക്.

Sudheer K

കുഞ്ചാക്കോ അന്തരിച്ചു

Sudheer K

കുറുമ്പിലാവ് ഗവ. എൽ പി സ്കൂളിൻ്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.

Sudheer K

Leave a Comment

error: Content is protected !!