അന്തിക്കാട്: സിപിഎം അന്തിക്കാട് എ ൽസി കമ്മിറ്റിയുടെ നേതൃത്വത്തിൽ സംയോജിത കൃഷി അന്തിക്കാട് പഞ്ചായത്ത് തല പച്ചക്കറി വിതരണം നടത്തി. മണലൂർ ഏരിയ കമ്മിറ്റി ചെയർമാൻ സി.കെ. വിജയൻ ഉദ്ഘാടനം നിർവഹിച്ചു.
അന്തിക്കാട് സർവീസ് സഹകരണ സംഘം പ്രസിഡൻ്റ് എ.ജി. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സിപിഎം ലോക്കൽ സെക്രട്ടറി എ.വി. ശ്രീവത്സൻ, കെ.വി. രാജേഷ്, ടി.ജി. ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു.