Updatesഅബ്ദുൽ ഖാദർ അന്തരിച്ചു February 18, 2024 Share0 കൊടുങ്ങല്ലൂർ: എറിയാട് കെവിഎച്ച് എസ്എസ്ന് വടക്ക് വശം തരുപീടികയിൽ അബ്ദുൽ ഖാദർ (78) അന്തരിച്ചു. ഖബറടക്കം മാടവന മുഹയുദ്ധീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.ഭാര്യ: ജമീലമക്കൾ: ബുഷറ, ഷമീർ, നൗഫൽ.മരുമക്കൾ: അബ്ദുൽ ഗഫൂർ (സൗദി), ഷമീന, റജീന.