News One Thrissur
Updates

അമ്മിണി അന്തരിച്ചു 

വെള്ളാങ്ങല്ലൂർ: കല്പറമ്പ് മുത്തിരിത്തിപറമ്പിൽ അമ്മിണി ( 97 ) അന്തരിച്ചു. ഭർത്താവ്: പരേതനായ കൊച്ചപ്പൻ.

മക്കൾ: ശാന്ത, നന്ദനൻ, ചന്ദ്രിക, രമണി, പരേതനായ രാജൻ.

മരുമക്കൾ: ഉണ്ണി, സുമ, സുകുമാരൻ, മല്ലിക, മോഹനൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.

Related posts

പുല്ലൂറ്റ് സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി.

Sudheer K

എം.വി. നികേഷ് കുമാർ മാധ്യമപ്രവർത്തനം അവസാനിപ്പിച്ചു : ഇനി  രാഷ്ട്രീയത്തിലേക്ക്

Sudheer K

കാളമുറിയിൽ കാർ ആക്രമിച്ച് യുവാക്കളെ മർദ്ദിച്ചു. നാല് പേർക്ക് പരിക്ക്

Sudheer K

Leave a Comment

error: Content is protected !!