Updatesഅനിത (മോളി) അന്തരിച്ചു February 19, 2024 Share0 കൊടുങ്ങല്ലൂർ: ലോകമലേശ്വരം വള്ളോം പറമ്പത്ത് പണിക്കശ്ശേരി ഇഷ്ണീരിയുടെ മകളും, പൂവ്വത്തുംകടവിൽ ജനാർദ്ദനൻ്റെ ഭാര്യയുമായ അനിത (മോളി) 62 വയസ്സ് അന്തരിച്ചു.മകൾ: കാർത്തിക.മരുമകൻ: ലിജിത്ത്.