News One Thrissur
Thrissur

ജലവിതരണം തടസ്സപ്പെടും

എറിയാട്: ഏറിയാട് കുറിഞ്ഞിപ്പുറം പമ്പ് ഹൗസിൽ വാൽവ് തകരാറ് പരിഹരിക്കുന്നതിനുള്ള അറ്റകുറ്റപണികൾ നടക്കുന്നതിനാൽ കൊടുങ്ങല്ലൂര് മുനിസിപ്പാലിറ്റിയിലെ മേത്തല സോണിലും എറിയാട് എടവിലങ്ങ് പഞ്ചായത്ത് പ്രദേശങ്ങളിലും ഇന്ന് (21-02-2024) പൂർണമായും നാളെ ഭാഗികമായും ജലവിതരണം തടസ്സപ്പെടുമെന്ന് ജല അതോറിറ്റി അസിസ്റ്റൻ്റ് എഞ്ചിനീയർ അറിയിച്ചു. ജല വിതരണം സാധാരണ നിലയിലേക്ക് എത്തുന്നതിന് ഒരാഴ്ച വരെ സമയം എടുത്തേക്കാം.

Related posts

മുല്ലശ്ശേരി ഉപതെരഞ്ഞെടുപ്പ്: 83 %പോളിംഗ്.

Sudheer K

തെക്കൻ പാലയൂരിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി 

Sudheer K

കാഞ്ഞാണിയിൽ വ്യാപാരിയുടെ നിര്യാണത്തിൽ അനുശോചിച്ചു.

Sudheer K

Leave a Comment

error: Content is protected !!