News One Thrissur
Thrissur

പെരിഞ്ഞനം കൊറ്റംകുളത്ത് മിനി ലോറി മറിഞ്ഞു. 

പെരിഞ്ഞനം: ദേശീയപാതയിൽ പെരിഞ്ഞനം കൊറ്റംകുളത്ത് മിനി ലോറി മറിഞ്ഞു. അപകടത്തിൽ ആർക്കും പരുക്കില്ല. എറണാകുളത്ത് നിന്നും കോഴിക്കോട്ടേക്ക് കശുവണ്ടിയുമായി പോയിരുന്ന മിനി ലോറിയാണ് അപകടത്തിൽ പെട്ടത്, ലോറിയുടെ ടയർ പോട്ടിയതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. ഡ്രൈവറും സഹായിയുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത് ആർക്കും പരിക്കില്ല. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം.

Related posts

യുഡിഎഫ് അന്തിക്കാട് പഞ്ചായത്ത് കൺവൻഷൻ 

Sudheer K

ബൂത്ത് തെറ്റിക്കയറി കയ്യിൽ മഷി പുരട്ടി ; ഒടുവിൽ പ്രശ്നം പരിഹരിച്ച് വയോധിക വോട്ട് ചെയ്തത് രാത്രി 8.45 ന് 

Sudheer K

ലോകസഭാ തെരഞ്ഞെടുപ്പ് : അവലോകന യോഗം ചേര്‍ന്നു

Sudheer K

Leave a Comment

error: Content is protected !!