Thrissurരവീന്ദ്രൻ അന്തരിച്ചു. February 21, 2024 Share0 തളിക്കുളം: കൊപ്രക്കളം എരണേഴത്ത് പടിഞ്ഞാട്ടയിൽ രാമൻ മകൻ രവീന്ദ്രൻ (85) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് 6 ന്. ഭാര്യ: പരേതയായ കമല.മക്കൾ: സുജീവ് നിഷാന്ത്, സൗമിനി, മിലാനി.മരുമക്കൾ: സജിത, സഹദേവൻ, റോബിൻ കാർത്തിക്.