News One Thrissur
Thrissur

രാമകൃഷ്ണൻ അന്തരിച്ചു.

അന്തിക്കാട്: ആൽ സെൻ്ററിന് കിഴക്ക് ചെറിയ കുളങ്ങര ക്ഷേത്രത്തിനു സമീപം വടക്കേപ്പുര വീട്ടിൽ രാമകൃഷ്ണൻ(65) അന്തരിച്ചു. സംസ്കാരം വ്യാഴം രാവിലെ 8.30 ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ. ഭാര്യ: സതി.

മക്കൾ: അരുൺ, ആതിര.

മരുമകൻ: അഭിലാഷ്.

Related posts

ജലവിതരണം തടസപ്പെടും

Sudheer K

മണി അന്തരിച്ചു

Sudheer K

ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്

Sudheer K

Leave a Comment

error: Content is protected !!