News One Thrissur
Thrissur

സജീവൻ അന്തരിച്ചു.

ചാഴൂർ: ചിറാക്കോലി സജീവൻ (60) അന്തരിച്ചു. നിരവധി അമേച്ച്വർ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സംസ്കാരം വ്യാഴം പകൽ ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ബീന.

മക്കൾ: അഷിത, ആദി

Related posts

വാടാനപ്പള്ളിയിൽ കേബിൾ വലിക്കുന്നതിനിടെ വൈദ്യുതി തൂണിൽ നിന്നും ഷോക്കേറ്റ് യുവാവിന് ഗുരുതര പരിക്ക്

Sudheer K

അന്തിക്കാട് ഭിന്നശേഷിക്കാർക്ക് ക്യാമ്പ് 

Sudheer K

കുടമാറ്റത്തിന് ‘അരിമ്പൂർ’ കുടകളും : സ്‌പെഷൽ കുടകളുമായി സോഹൻ 

Sudheer K

Leave a Comment

error: Content is protected !!