News One Thrissur
Thrissur

മറിയം അന്തരിച്ചു.

അരിമ്പൂർ: കൈപ്പിള്ളി റിങ്ങ് റോഡിൽ പൊറുത്തൂര് കിട്ടൻ പരേതനായ ജോസഫ് ഭാര്യ മറിയം ( തങ്ക – 72) അന്തരിച്ചു. സംസകാരം വ്യാഴം വൈകീട്ട് 4 ന് എറവ് സെൻ്റ് തെരാസസ് കപ്പൽപള്ളിയിൽ.

മക്കൾ: ജോജു , ജീന, ലീന.

മരുമക്കൾ: സിജി, സജി, അബ്രാഹം.

Related posts

അന്തിക്കാട് ഉമ്മൻ ചാണ്ടി അനുസ്മരണവും അരിവിതരണവും

Sudheer K

ഗുരുവായൂർ ക്ഷേത്രപരിസരത്ത് പാർക്ക് ചെയ്യുന്ന ഇരുചക്രവാഹനങ്ങളുടെ സീറ്റ് തുറന്ന് പണവും മൊബൈലും മോഷണം നടത്തുന്നയാൾ പിടിയിൽ

Sudheer K

അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിൻ്റെ ബഡ്സ് സ്കൂളിൽ ഫിസിയോ തെറാപ്പി സെൻ്റർ തുറന്നു

Sudheer K

Leave a Comment

error: Content is protected !!