ആലപ്പാട്: പുറത്തുർ ചെമ്മാനി കുമാരൻ ഭാര്യ തങ്ക (95) അന്തരിച്ചു. സംസ്കാരം ഇന്ന് (വെള്ളി) ഉച്ചതിരിഞ്ഞ് 3 ന് സ്വവസതിയിൽ.
മക്കൾ: രാധാമണി, പരേതനായസുഗതൻ ,മോഹനൻ, ജയ, പരേതനായ ജെയ്പു, സത്യൻ മരുമക്കൾ: പരേതനായ ദയാനന്ദൻ,അംബിക, ശോഭന, പരേതനായ വേലപ്പൻ,കനകലത, സുപ്രിത.