Thrissurരാമചന്ദ്രൻ അന്തരിച്ചു February 23, 2024 Share2 പെരിങ്ങോട്ടുകര: കിഴക്കുംമുറി കനാടി തറവാടിന് തെക്ക് വശം ചാഴൂർ പുരയ്ക്കൽ രാമചന്ദ്രൻ (65) അന്തരിച്ചു. സംസ്കാരം ഇന്ന് ( 23/02/2024 ) 3 ന് നാട്ടിക ശ്മശാനത്തിൽ.