ThrissurUpdatesഅശോകൻ അന്തരിച്ചു. February 24, 2024 Share0 നാട്ടിക: പഴയ കോട്ടൺ മില്ലിനു സമീപം വലിയപുരയ്ക്കൽ തോട്ടുപുര കുമാര സ്വാമിയുടെ മകൻ അശോകൻ (82) അന്തരിച്ചു. ഭാര്യ: സുനന്ദ.മക്കൾ: രമേഷ്,രൂപേഷ്.മരുമക്കൾ: നിഷ്, സിനി. സംസ്കാരം നാളെ രാവിലെ വടൂക്കര ശ്മശാനത്തിൽ.