News One Thrissur
ThrissurUpdates

ടോറസ് ലോറിക്ക് പുറകിൽ ബൈക്കിടിച്ച് ചാവക്കാട് സ്വദേശിയായ യുവാവ് മരിച്ചു

കുന്നംകുളം: ടോറസ്ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് തിരുവത്ര സ്വദേശിയായ യുവാവ് മരിച്ചു. തിരുവത്ര ബേബി റോഡ്ഫാറൂഖ് മസ്ജിദിനു സമീപം പാലക്കൽ അഹമ്മദ് മകൻ ഫാറൂഖ് (38) ആണ് മരിച്ചത്.

ഇന്ന് രാത്രി എട്ടര മണിയോടെ ചാട്ടുകുളം വെച്ചായിരുന്നു അപകടം. സഹായത്രികനായ തിരുവത്ര ചീനിച്ചുവട് സ്വദേശി ഷജീർ പരിക്കുകളോടെ മുതുവട്ടൂർ രാജാ ആശുപത്രിയിൽ ചികിത്സയിൽ. ഇരുവരും കാളിയറോഡ് നേർച്ചക്ക് പോകുന്ന വഴിയാണ് അപകടം. മൃതദേഹം മുതുവട്ടൂർ രാജാ ആശുപത്രി മോർച്ചറിയിൽ.

Related posts

കപ്പലപകടത്തിൽ മരിച്ച മണലൂർ സ്വദേശി ഹനീഷിന്റെ മൃതദേഹം സംസ്കരിച്ചു.

Sudheer K

പാചക വാതക സിലിണ്ടറിന് തീപിടിച്ചു.

Sudheer K

ആനകേരളത്തിലെ പ്രിയതാരം ഗജരാജന്‍ മംഗലാംകുന്ന് അയ്യപ്പന്‍ ചരിഞ്ഞു

Sudheer K

Leave a Comment

error: Content is protected !!