വലപ്പാട്: ഹൈസ്കൂൾ ഗ്രൗണ്ടിനു സമീപം തട്ടിൽ പരേതനായ കുഞ്ഞിപാലു ഭാര്യ മറിയാമ്മ (81) അന്തരിച്ചു. സംസ്കാരം തിങ്കൾ രാവിലെ 10 ന് വലപ്പാട് സെൻ്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ.
മക്കൾ: ബെന്നി, സോനി, സണ്ണി, മിനി, ഡെന്നി പരേതനായ പീയൂസ്
മരുമക്കൾ: ബേബി, മേഗി, തോമസ്, സിനി വർക്കി, രേഷ്മ.