Thrissurകുമുദാഭായി ടീച്ചർ അന്തരിച്ചു. February 25, 2024 Share0 ചേറ്റുവ: എംഇഎസിന് കിഴക്ക് പാറയ്ക്കൽ തച്ചപ്പുള്ളി പരേതനായ പ്രഭാകരൻഭാര്യ കുമുദാഭായി ടീച്ചർ (81) അന്തരിച്ചു. സംസ്ക്കാരം തിങ്കൾ രാവിലെ 10 ന് വീട്ടുവളപ്പിൽ.മക്കൾ: പ്രജീഷ്, പ്രഭി.മരുമക്കൾ: ഷാഖിൽ, ജിമ.