News One Thrissur
Thrissur

ചന്ദ്രിക അന്തരിച്ചു

പടിയം: കൊട്ടാരപ്പറമ്പ് പുളിപ്പറമ്പിൽ പരേതനായ രാജൻ ഭാര്യ ചന്ദ്രിക (74) അന്തരിച്ചു. സംസ്കാരം ബുധൻ വൈകീട്ട് 2 ന് വീട്ട് വളപ്പിൽ. മക്കൾ: ജിതേന്ദ്രലാൽ, സ്മിത.

മരുമക്കൾ: ജലജ, മുരളീധരൻ.

Related posts

കൊടുങ്ങല്ലൂർ ആനാപ്പുഴയിൽ മത്സ്യ സംഭരണ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. 

Sudheer K

വയോധികയെ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

Sudheer K

അരിമ്പൂർ കൈപ്പിള്ളി കസ്തൂർബ അങ്കണവാടിയിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

Sudheer K

Leave a Comment

error: Content is protected !!