News One Thrissur
ThrissurUpdates

കുഞ്ഞുമുഹമ്മദ് അന്തരിച്ചു

എറിയാട്: മാടവന പിഎസ് കവലക്ക് തെക്കുവശം താനത്തുപറമ്പിൽ കുഞ്ഞുമുഹമ്മദ് (76)അന്തരിച്ചു.

ഭാര്യ:ആമിന.

മക്കൾ: ഷഫീർ, സുനീർ, ഷമീം, ഷാനിബ മരുമക്കൾ: മുത്തു (മാധ്യമം,തിരുവനന്തപുരം), ഷിജു(ഖത്തർ), ഷഫീന (അധ്യാപിക, വിവിയുപിഎസ്, കോതപറമ്പ്)മഫീന. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് മാടവന അത്താണി ബദരിയ മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Related posts

പങ്കജാഷി അന്തരിച്ചു

Sudheer K

കുട്ടൻ അന്തരിച്ചു

Sudheer K

ധർമ്മരാജൻ അന്തരിച്ചു 

Sudheer K

Leave a Comment

error: Content is protected !!