News One Thrissur
Thrissur

ആമിന അന്തരിച്ചു. 

വലപ്പാട്: ചന്തപ്പടി പടിഞ്ഞാറ് പുതിയവീട്ടിൽ പരേതനായ സെയ്തു ഭാര്യ ആമിന (76) അന്തരിച്ചു. ഖബറടക്കം നടത്തി.

മക്കൾ: സലിം (മുംതാസ് ബേക്കറി, വലപ്പാട്) യൂസഫ് (ഷാർജ) മുംതാസ്

മരുമക്കൾ: ഹസീബ, ഷാനി, സഗീർ ( ഖത്തർ).

Related posts

കൊടുങ്ങല്ലുരിൽ യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി.

Sudheer K

മണത്തലയിൽ ലോറിക്ക് പുറകിൽ പിക്കപ് വാൻ ഇടിച്ച് അപകടം : ഒരാൾക്ക് പരിക്ക് 

Sudheer K

മദ്യലഹരിയിൽ മണ്ണുത്തിയിൽ അയൽവാസിയെ യുവാവ് തലക്കടിച്ച് കൊലപ്പെടുത്തി.

Sudheer K

Leave a Comment

error: Content is protected !!