News One Thrissur
Updates

കൊടുങ്ങല്ലൂർ കോതപറമ്പിൽ തീപ്പിടുത്തം. 

കൊടുങ്ങല്ലൂർ: കോതപറമ്പിൽ തീപ്പിടുത്തം. എടവിലങ്ങ് റോഡിൽ പി.വി. അഹമ്മദ്കുട്ടിയുടെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ പറമ്പിലാണ് ഇന്ന് മൂന്ന് മണിയോടെ തീപ്പിടുത്തം ഉണ്ടായത്. തീപ്പിടുത്തത്തിൽ ഉണങ്ങിയ മരങ്ങളും പുല്ലും കത്തിനശിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊടുങ്ങല്ലൂർ ഫയർഫോഴ്സ് എത്തി തീയണച്ചു.

Related posts

വാഹനാപകടം: യുവാവ് മരിച്ചു

Sudheer K

പങ്കജാക്ഷി അന്തരിച്ചു. 

Sudheer K

അന്തിക്കാട്: വടക്കേക്കര മഹാവിഷ്ണുക്ഷേത്രത്തിൽ നവരാത്രി സാംസ്കാരിക സന്ധ്യ സമാപിച്ചു

Sudheer K

Leave a Comment

error: Content is protected !!