Thrissurഅർജ്ജുൻ അന്തരിച്ചു. March 1, 2024 Share0 ഏങ്ങണ്ടിയൂർ: ആയിരം കണ്ണി ക്ഷേത്രത്തിന് പടിഞ്ഞാറ് കടവിൽ രാമചന്ദ്രൻ മകൻ അർജ്ജുൻ (30) അന്തരിച്ചു. ഡിഎച്ച്എൽ കമ്പനിയിലെ എൻജിനീയറായിരുന്നു. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12 ന് സ്വവസതിയിൽ.അമ്മ: രത്നമല്ലിക.സഹോദരി: കൃഷ്ണവിവിൻ.