News One Thrissur
Thrissur

നാട്ടിക സ്വദേശി ബംഗളൂരിൽ അന്തരിച്ചു.

നാട്ടിക: പുത്തൻ തോടിനു പടിഞ്ഞാറുവശം കല്ലിപ്പറമ്പിൽ പരേതനായ അബൂബക്കർ മകൻ മുഹമ്മദാലി (69) ബംഗളൂരിൽ അന്തരിച്ചു. ഭാര്യ: ത്വാഹിറ.

മകൻ: ഹാരിസ്.

മരുമകൾ: ഷീന. കബറടക്കം ശനി രാവിലെ 9 ന് തളിക്കുളം ജുമാഅത്ത് പള്ളി കബർസ്ഥാനിൽ.

Related posts

തൃപ്രയാറിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ബൈക്കിടിച്ച് വിദ്യാർത്ഥിക്ക് പരിക്കേറ്റു

Sudheer K

തൃശ്ശൂർ പോലീസ് കമ്മീഷണറെ മാറ്റും

Sudheer K

വിഷ്ണുവിന്റെ മരണം: കാഞ്ഞാണി സൗത്ത് ഇന്ത്യൻ ബാങ്കിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. 

Sudheer K

Leave a Comment

error: Content is protected !!