Thrissurനടൻ മാള അരവിന്ദന്റെ സഹോദരി സൗദാമിനി അന്തരിച്ചു March 2, 2024 Share0 മുറ്റിച്ചൂർ: ബാപ്പുനഗർ പൊന്നാനത്ത് സൗദാമിനി അന്തരിച്ചു. പ്രശസ്ത സിനിമ നടൻ മാള അരവിന്ദന്റെ സഹോദരിയാണ്.ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: കവിത, തുഷാര, തനു. മരുമക്കൾ: ഷാജു, രമ്യ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.