News One Thrissur
Thrissur

സരസ്വതി അമ്മ അന്തരിച്ചു

മനക്കൊടി: സ്റ്റുഡൻസ് റോഡ് ജംഗ്ഷൻ മാരാത്ത് സരസ്വതി അമ്മ (84 ) അന്തരിച്ചു. ഭർത്താവ്: പരേതനായ പാട്ടത്തിൽ രാഘവൻ നായർ.

മക്കൾ: രമ, രമേശ്, രതി.

മരുമക്കൾ : പരേതനായ ഹരിദാസ്, ധന്യ, രാജീവ്. സസ്ക്കാരം ഞായറാഴ്ച രാവിലെ 11 ന് പാറമേക്കാവ് ശാന്തി ഘട്ടിൽ.

Related posts

ദേശീയപാതയിൽ കാന പണി; തൃപ്രയാർ തേവരുടെ യാത്രയ്‌ക്ക്‌ തടസ്സമാകും.

Sudheer K

ചൂടിനെ തോൽപ്പിച്ച് ആവേശം കൊട്ടിക്കയറിയ തെരഞ്ഞെടുപ്പ് പ്രചരണം കൊടിയിറങ്ങി.

Sudheer K

അബ്ദുള്‍ നാസര്‍ അന്തരിച്ചു. 

Sudheer K

Leave a Comment

error: Content is protected !!