ഉമ്മുൽ ഖുവൈൻ: കെട്ടിടത്തിൽ നിന്നും വീണു ചികിത്സയിലിരുന്ന വടക്കേകാട് സ്വദേശി യുഎഇയിൽ നിര്യാതനായി. വടകേക്കാട് വട്ടംപാടം സ്വദേശി തൊഴുക്കാട്ടിൽ ബാസിത്ത് ആണ് മരിച്ചത്. കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ ബാസിത് ഒരാഴ്ചയായി ഉമ്മുൽ ഖുവൈൻ ഷെയ്ഖ് ഖലീഫ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. മൃതദേഹം
നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.
previous post
next post