News One Thrissur
Thrissur

ചളിങ്ങാട് നിന്നും മലമ്പാമ്പിനെ പിടികൂടി

കയ്‌പമംഗലം: ചളിങ്ങാട് മലമ്പാമ്പിനെ പിടികൂടി. പള്ളിക്കടുത്തുള്ള ഒരു പറമ്പിൽ നിന്നുമാണ് പാമ്പിനെ കണ്ടെത്തിയത്. ആറടിയിലധികം നീളമുണ്ട് പാമ്പിന്. ഫോറസ്‌റ്റ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. അധികൃതർ ഉടനെത്തി പാമ്പിനെ കൊണ്ടുപോകും.

Related posts

കാരമുക്ക് ചിദംബര ക്ഷേത്രത്തിലെ വിഷു പുരാഘോഷത്തിന് കൊടിയേറി. 

Sudheer K

മധ്യവയസ്ക്കന്റെ മൃതദേഹം ചേറ്റുവ ഹാർബറിന് സമീപം പുഴയിൽ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

Sudheer K

ജലവിതരണം തടസ്സപ്പെടും

Sudheer K

Leave a Comment

error: Content is protected !!