News One Thrissur
Thrissur

ഗുരുവായൂർ കിഴക്കേനടയിൽ ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രികരായ അച്ഛനും മകനും പരിക്ക്

ഗുരുവായൂർ: ഗുരുവായൂർ കിഴക്കേനട പെട്രോൾ പമ്പിന് സമീപം ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. സ്കൂട്ടർ യാത്രികരായ രണ്ടു പേർക്ക് പരിക്കേറ്റു. വെങ്കിടങ്ങ് പാടൂർ കാര്യാട്ട് വീട്ടിൽ ശ്രീധരൻ(54), മകൻ റിച്ചൂസ് (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

ആസന്നമായ തെരഞ്ഞെടുപ്പിൽ രാജ്യത്തിനു വേണ്ടി വോട്ട് ചെയ്യണം – പ്രിയങ്ക ഗാന്ധി. 

Sudheer K

കെഎസ്എസ്പിയു ജില്ലാ സമ്മേളനം നാളെ അന്തിക്കാട്: വിളംബര റാലി നടത്തി.

Sudheer K

കയ്പമംഗലത്ത് കാർ ഓട്ടോയിലിടിച്ച് നാല് പേർക്ക് പരിക്ക്

Sudheer K

Leave a Comment

error: Content is protected !!