News One Thrissur
Thrissur

ചാലക്കുടിയിൽ നിയന്ത്രണം വിട്ട കാർ കിണറ്റിൽ വീണു

ചാലക്കുടി: ചാലക്കുടിയിൽ നിയന്ത്രണം വിട്ട കാർ കിണറ്റിൽ വീണു. കാറിലുണ്ടായിരുന്ന മൂന്നു പേരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ചാലക്കുടി സുന്ദരിക്കവല, പാറക്കൊട്ടിൽ എന്ന സ്ഥലത്ത് വെച്ചാണ് അപകടമുണ്ടായത്‌. വളവ് തിരിഞ്ഞ് വരുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ വഴിയരികിലെ മതില്‍ തകര്‍ത്ത ശേഷം തൊട്ടടുത്ത പറമ്പിലെ കിണറിലേക്ക് കൂപ്പുകുത്തുകയായിരുന്നു.

Related posts

യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

Sudheer K

വലപ്പാട് ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ.

Sudheer K

കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭൗതിക സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തും – മന്ത്രി കെ. രാധാകൃഷ്ണൻ.

Sudheer K

Leave a Comment

error: Content is protected !!