News One Thrissur
Thrissur

സുഷമ അന്തരിച്ചു.

അന്തിക്കാട്: മാങ്ങാട്ടുകര മാക്കിയിൽ മോഹനൻ ശാന്തി ഭാര്യ സുഷമ (58) അന്തരിച്ചു. സംസ്കാരം തിങ്കൾ ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ.

മക്കൾ: രേഷ്, ശ്രീഷ.

മരുമക്കൾ: അഭിഷേക്, ഷിജിൽ.

Related posts

തിരുവത്രയിൽ കാൽനട യാത്രികരായ മൂന്ന് സ്ത്രീകളെ ബൈക്കിടിച്ചു; ബൈക്ക് യാത്രികൻ ഉൾപ്പെടെ നാലുപേർക്ക് പരിക്ക്.

Sudheer K

തകർന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കാൻ അന്തിക്കാട് മഹിള കോൺഗ്രസ് ധർണ.

Sudheer K

പടിയം കാരമക്കലിൽ ഓല മേഞ്ഞ വീട് കത്തിനശിച്ചു.

Sudheer K

Leave a Comment

error: Content is protected !!