News One Thrissur
Thrissur

വലപ്പാട് അനധികൃതമായി വിദേശമദ്യം വിൽപ്പന നടത്തിയയാൾ അറസ്റ്റിൽ. 

തൃപ്രയാർ: അനധികൃതമായി വിദേശമദ്യം വിൽപന നടത്തിയയാൾ അറസ്റ്റിൽ. വലപ്പാട് കോതകുളം തായംകോട്ട് ഉണ്ണികൃഷ്ണൻ (60)ആണ് വാടാനപ്പള്ളി റേഞ്ച് എക്സൈസ് പിടികൂടിയത്. 6 ലിറ്റർ മദ്യമാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. വാടാനപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.ജി. സുനിൽ കുമാർ, പ്രിവൻ്റീവ് ഓഫീസർ കെ.ആർ. ഹരിദാസ്, ആൻ്റ്ണി, അബ്ദുൾ നിയാസ് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Related posts

തൃശൂരിലേക്ക് കൊണ്ട് വന്ന 14 ലക്ഷം പിടി കൂടി.

Sudheer K

ഒരുമനയൂരിൽ വീട്ടിലേക്ക് പടക്കം കത്തിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

Sudheer K

ജെസ്സി അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!