News One Thrissur
Thrissur

അരിമ്പൂർ ഗവ. യുപി സ്‌കൂളിൽ ജൂനിയർ റെഡ്ക്രോസ് അംഗങ്ങളുടെ കേപ്പിങ് സെറിമണി നടത്തി.

അരിമ്പൂർ: അരിമ്പൂർ ഗവ. യുപി സ്‌കൂളിൽ ജൂനിയർ റെഡ്ക്രോസ് അംഗങ്ങളുടെ കേപ്പിങ് സെറിമണി നടത്തി. തൃശൂർ അസി.കളക്ടർ കാർത്തിക് പാണിഗ്രഹി ഉദ്‌ഘാടനം ചെയ്തു. അരിമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ജി. സജീഷ് അധ്യക്ഷനായി. 13 ആൺകുട്ടികളും 7 പെണ്കുട്ടികളുമാണ് കേപ്പിങ് സെറിമണിയുടെ ഭാഗമായത്. ജൂനിയർ റെഡ് ക്രോസ്സ് കൗൺസിലർ കെ.ബിന്ദു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഹരിദാസ് ബാബു, വാർഡംഗം സി.ഡി. വർഗീസ്, അദ്ധ്യാപിക ട്വിൻസി, അരുൺമാത്യു, പിടിഎ പ്രസിഡന്റ് ടി.പി. ഷിജു തുടങ്ങിയവർ പങ്കെടുത്തു.

Related posts

ശ്രീനാരായണപുരത്ത് വ്യാപാര സ്ഥാപനത്തിലും, വീട്ടിലും മോഷണം.

Sudheer K

കൊടുങ്ങല്ലൂർ സിപിഐയിൽ പൊട്ടിത്തെറി: ഒരു വിഭാഗം പാർട്ടി സ്ഥാനങ്ങളും നഗരസഭ കൗൺസിലർ സ്ഥാനവും രാജിവെച്ചു.

Sudheer K

യുഎഇയിൽ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന വടക്കേകാട് സ്വദേശി മരിച്ചു

Sudheer K

Leave a Comment

error: Content is protected !!