Updatesആമിന അന്തരിച്ചു. March 6, 2024 Share0 കൈപ്പമംഗലം: അറവുശാല കിഴക്കുഭാഗം, നമ്പിപ്പുന്നിലത്ത് പരേതനായ അബൂബക്കർ ഭാര്യ ആമിന (95) അന്തരിച്ചു.മക്കൾ: സുഹറാബി, ജമീല, ഷംസുദ്ദീൻ, അബ്ദുൾഹമീദ്, ആരിഫ, നാസർ, നൗഷാദ്. ഖബറടക്കം: വ്യാഴാഴ്ച (07-3-2024) രാവിലെ 10ന് കാക്കാത്തുരുത്തി ബദർപള്ളി ഖബർസ്ഥാനിൽ.