News One Thrissur
Updates

റിട്ട. സബ് ഇൻസ്പെക്ടർ ഗോപി അന്തരിച്ചു

കിഴുപ്പിള്ളിക്കര: റിട്ട. സബ് ഇൻസ്പെക്ടർ പൂക്കാട്ടു കുന്നിൽ തച്ചപ്പിള്ളി ഗോപി (85) അന്തരിച്ചു. സംസ്കാരം വെള്ളി ഉച്ചതിരിഞ്ഞ് 3ന് വീട്ടുവളപ്പിൽ ഭാര്യ: പ്രസന്ന (റിട്ട. അധ്യാപിക).

മക്കൾ: സജി (ബിസിനസ്), ലിജി. മരുമക്കൾ: പ്രിന്റ, പുഷ്കരൻ.

Related posts

കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക്.

Sudheer K

വലപ്പാട് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്കേറ്റു

Sudheer K

അരുന്ധതി അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!