News One Thrissur
Updates

വി.എസ്. സുനിൽകുമാറിന് തിരഞ്ഞെടുപ്പിൽ കെട്ടിവെയ്ക്കാനുള്ള തുക ചെത്തു തൊഴിലാളികളുടെ വക.

അന്തിക്കാട്: എൽഡിഎഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽ കുമാറിന് തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക ഏനമാവ് – പെരിങ്ങോട്ടുകര (തൃശൂർ താലൂക്ക് ) ചെത്തു തൊഴിലാളി യൂണിയൻ എഐ ടിയുസിയുടെ വക. അന്തിക്കാട് ചടയം മുറി സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ സെക്രട്ടറി ടി.കെ. മാധവൻ തുക കൈമാറി. കെ.എം. ജയദേവൻ, സി.കെ. കൃഷ്ണകുമാർ, എം.ആർ. മോഹനൻ തുടങ്ങിയവർ പങ്കെടുത്തു

Related posts

ഗുരുവായൂരപ്പന് വഴിപാടായി 25 പവൻ്റെ പൊൻ കിരീടം

Sudheer K

ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി

Sudheer K

റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ ഗോപാലകൃഷ്ണ മേനോൻ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!