Updatesകാഞ്ചന അന്തരിച്ചു. March 10, 2024 Share0 വാടാനപ്പള്ളി: ഗണേശമംഗലം ബീച്ച് ഫാറൂഖ് ആശുപത്രിക്ക് സമീപം തണ്ടയാംപറമ്പിൽ കാഞ്ചന (65)അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: സിദ്ധാർഥൻ.മക്കൾ: റിഷിൽ, റെനിൽ.മരുമക്കൾ: ലിജി, വിദ്യ.