Updatesനളിനിയമ്മ അന്തരിച്ചു March 10, 2024 Share0 തൃപ്രയാർ: കുങ്കുമത്ത് നളിനിയമ്മ (76) അന്തരിച്ചു. ഭർത്താവ് പരേതനായ വിജയസൂര്യൻ നായർ.മക്കൾ: മുകേഷ്, പരേതരായ ശശികുമാർ, അനിൽകുമാർ.മരുമക്കൾ: ദേവി, ദിന.സംസ്കാരം തിങ്കളാഴ്ച 10.30-ന് പാറമേക്കാവ് ശാന്തിഘട്ടിൽ.