Updatesശിവരാമദാസൻ അന്തരിച്ചു. March 10, 2024 Share0 അന്തിക്കാട്: ആലിന് കിഴക്ക് കലാനി ശിവരാമദാസൻ(69) അന്തരിച്ചു. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ നിർമ്മല.മക്കൾ: വൈശാഖി, പരേതനായ ദിനിൽ