News One Thrissur
Updates

തളിക്കുളം സ്വദേശി ഷാർജയിൽ അന്തരിച്ചു. 

തളിക്കുളം: കച്ചേരിപ്പടിയിൽ താമസിക്കുന്ന തറയിൽ പരേതനായ മുഹമ്മദാലി മകൻ കബീർ ( 41) ഷാർജയിൽ അന്തരിച്ചു. മാർച്ച്‌ 5 ന് നാട്ടിൽ വന്ന് തിരിച്ചു പോയതായിരുന്നു. കബറടക്കം പിന്നീട്. ഭാര്യ: ഷജീന.

മക്കൾ: നൈല, ഹായാത്ത്‌.

മാതാവ്: സുലൈഖ.

Related posts

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; യാത്രികന് പരിക്കേറ്റു

Sudheer K

രാജ്യത്തിന്റെ കെട്ടുറപ്പിന് മതേതര മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: മന്ത്രി കെ. രാജന്‍

Sudheer K

നാട്ടികയിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനം യുഡിഎഫിന് 

Sudheer K

Leave a Comment

error: Content is protected !!