News One Thrissur
Updates

സവിത അന്തർജ്ജനം അന്തരിച്ചു

തളിക്കുളം: കൂനംമ്പിള്ളി ഇല്ലത്ത് ജയചന്ദ്രൻ്റെ (ജയൻ) ഭാര്യ സവിത അന്തർജ്ജനം (37) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച വൈകീട്ട് 5 ന് കുന്നത്തങ്ങാടി വെളുത്തൂർ കൂനംമ്പിള്ളി മനയിൽ. മക്കൾ: പവിത്ര, പാർത്ഥിവ്.

Related posts

പെരിഞ്ഞനത്ത് ടോറസ് ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

Sudheer K

ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി രണ്ട് വയസ്സുകാരി 

Sudheer K

വാദ്യ ഉപകരണങ്ങള്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്ന സഥാപന ഉടമയെ തൊഴിലാളികള്‍ വെട്ടി പരിക്കേല്‍പ്പിച്ചു

Sudheer K

Leave a Comment

error: Content is protected !!