Updatesഅന്തിക്കാട് പള്ളത്തുകാവ് ക്ഷേത്രത്തിൽ ഉത്സവം. March 13, 2024 Share0 അന്തിക്കാട്: കരുപ്പായി പള്ളത്തുകാവ് മുത്തപ്പൻ ശ്രീ കാളിശ്വരി ക്ഷേത്രത്തിലെ ഉത്സവം ആഘോഷിച്ചു എഴുന്നെള്ളിപ്പിന് 3 ആനകൾ അണിനിരന്നു. പള്ളത്ത് സുനിൽ ശാന്തി മുഖ്യാ കാർമികത്വം വഹിച്ചു.