Thrissurസുരേന്ദ്രൻ അന്തരിച്ചു March 14, 2024 Share1 ചാഴൂർ: ദുബായ് റോഡിനു സമീപം തൊഴുത്തും പറമ്പിൽ സുരേന്ദ്രൻ(84) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9 ന് വീട്ടു വളപ്പിൽ.