Thrissurസംസ്ഥാനത്തെ റേഷൻ കടകളിൽ ശനിയും, ഞായറും നടക്കുക മഞ്ഞ കാർഡുകാർക്കുള്ള മസ്റ്ററിങ് മാത്രം March 16, 2024 Share0 തിരക്ക് ഒഴിവാക്കാനാണ് ക്രമീകരണം. പിങ്ക് കാർഡുകാർക്കുള്ള മസ്റ്ററിങ് തീയതി ഞായറാഴ്‌ച പ്രഖ്യാപിക്കുമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. കേരളത്തിലെ മുഴുവൻ മുൻഗണനാ കാർഡുകാരുടെയും മസ്റ്ററിങ് ഘട്ടം ഘട്ടമായി പൂർത്തിയാക്കും.