News One Thrissur
Thrissur

രാധാമണി അന്തരിച്ചു.

കാരമുക്ക്: ചാത്തൻ കുളങ്ങര ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കുറ്റിയിൽ അനിരുദ്ധൻ ഭാര്യ രാധാമണി (74) അന്തരിച്ചു. സംസ്ക്കാരം ഞായറാഴ്ച രാവിലെ 11 ന് ആനക്കാട് ശ്മശാനത്തിൽ. മക്കൾ: അനിൽകുമാർ, ഉണ്ണികൃഷ്ണൻ ,അനിത.

മരുമക്കൾ: പ്രസന്ന, സിനി, സുനിൽകുമാർ.

Related posts

കൂരിക്കുഴി കമ്പനിക്കടവിൽ വീണ്ടും കടലാമയുടെ ജഡം കരക്കടിഞ്ഞു.

Sudheer K

റോസ അന്തരിച്ചു

Sudheer K

പീഡനം: യുവാവിന് 18 വർഷം തടവ്

Sudheer K

Leave a Comment

error: Content is protected !!