Thrissurലീല അന്തരിച്ചു. March 16, 2024 Share0 ഏങ്ങണ്ടിയൂർ: ആയിരംകണ്ണി ക്ഷേത്രത്തിനു സമീപം കരൂപ്പാടത്ത് പരേതനായ രാമകൃഷ്ണൻ ഭാര്യ ലീല (84) അന്തരിച്ചു. സംസ്കാരം, ഞായറാഴ്ച രാവിലെ 11 ന്.മക്കൾ: ഉഷ, സന്തോഷ്, സുധീഷ്. മരുമക്കൾ: ശങ്കരനാരായണൻ, രജനി, ബിജി.